SEARCH


Thurakarathi Theyyam - തുരക്കാരത്തി തെയ്യം

Thurakarathi Theyyam - തുരക്കാരത്തി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thurakarathi Theyyam - തുരക്കാരത്തി തെയ്യം

കുണ്ടോറ ചാമുണ്ഡിയുടെ പരിവാര ദേവതതയാണ് തുരക്കാരത്തി തെയ്യം, തുരം എന്നതിനു പണി എന്നർത്ഥം, മഹാദേവിക്ക്‌ വേണ്ടി പണി ചെയ്യുന്ന ദേവത എന്ന സങ്കൽപ്പം, പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമാണ് ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. പയ്യന്നൂര്‍ മമ്പലം തെക്കടവന്‍ തറവാട്ടില്‍ തുലാമാസം തുടക്കത്തില്‍. ഈ തെയ്യം കെട്ടിയാടാറുണ്ട്. അതുപോലെ വെള്ളൂര്‍ കുടുക്കില്‍ തറവാട്ടിലും ചെറുവത്തൂർ പുതിയടവൻ തറവാടിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. തുറക്കാരത്തി എന്നും ഈ തെയ്യം അറിയപ്പെടുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848